12.08.13 തിങ്കള്‍ ഐ.എന്‍.എസ് വിക്രാന്ത് നീറ്റിലിറക്കി.
ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച വിമാന വാഹിനി കപ്പല്‍.
ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍.
സ്വന്തമായി യുദ്ധക്കപ്പല്‍ നിര്‍മ്മിക്കുന്ന എട്ടാമത്തെ രാജ്യം ഇന്ത്യ.
സ്വയം രൂപകല്പന ചെയ്ത് യുദ്ധക്കപ്പല്‍ നിര്‍മ്മിക്കുന്ന ആഞ്ചാമത്തെ രാജ്യം.
നീളം : 260 മീറ്റര്‍.
വീതി: 60 മീറ്റര്‍.
ശേഷി : 4000 ടണ്‍.
നിര്‍മ്മാണം : കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്.
കൊച്ചിയില്‍ ഇതിനുമുമ്പ് നിര്‍മ്മിച്ച ഏറ്റവും വലിയ കപ്പല്‍
- റാണി പത്മിനി (ചരക്കുകപ്പല്‍ ) -
- റാണി പത്മിനി (ചരക്കുകപ്പല്‍ ) -
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ