ഒക്ടോബര്‍ - 1
ലോക വൃദ്ധദിനം
ഒക്ടോബര്‍ - 2
ഗാന്ധി ജയന്തി
ഒക്ടോബര്‍ - 5
ലോക അധ്യാപക ദിനം (യു.എന്‍)
ഒക്ടോബര്‍ - 8
ദേശീയ വ്യോമസേനാ ദിനം
ഒക്ടോബര്‍ - 9ലോക തപാല്‍ ദിനം
ഒക്ടോബര്‍ - 10
ദേശീയ തപാല്‍ ദിനം
ലോക മാനസികാരോഗ്യ ദിനം
ലോക കാഴ്ച ദിനം
ഒക്ടോബര്‍ - 13
ലോക പ്രകൃതിക്ഷോഭ നിയന്ത്രണ ദിനം
സംസ്ഥാന കായിക ദിനം
ഒക്ടോബര്‍ - 14ലോക സ്റ്റാന്‍ഡേര്‍ഡ് ദിനം
ഒക്ടോബര്‍ - 15
ലോക അന്ധ ദിനം
ഒക്ടോബര്‍ - 16ലോക ഭക്ഷ്യദിനം
ഒക്ടോബര്‍ - 17
ലോക ദാരിദ്ര്യ നിര്‍മാര്‍ജ്ജന ദിനം
ഒക്ടോബര്‍ - 24
ഐക്യരാഷ്ട്ര ദിനം
ഒക്ടോബര്‍ - 30ലോക മിതവ്യയ ദിനം
സെപ്തംബര്‍ - 2
ലോക നാളീകേരദിനം
സെപ്തംബര്‍ - 5
അധ്യാപക ദിനം
സെപ്തംബര്‍ - 8
ലോക സാക്ഷരതാ ദിനം
സെപ്തംബര്‍ - 9
കെ.കേളപ്പന്‍ , ലിയോ ടോള്‍സ്റ്റോയി ജന്മദിനം
സെപ്തംബര്‍ - 11
പ്രഥമ ശുശ്രൂഷാ ദിനം
സെപ്തംബര്‍ - 12
ലോക റബ്ബര്‍ ദിനം
സെപ്തംബര്‍ - 14
ഹിന്ദി ദിനം
സെപ്തംബര്‍ - 16
ലോക സമാധാന ദിനം , ഓസോണ്‍ ദിനം
സെപ്തംബര്‍ - 18
ലോക മുള ദിനം
അഭിനന്ദനങ്ങള്‍.......
മറുപടിഇല്ലാതാക്കൂവളരെ നല്ല അവതരണം ...