സെപ്തംബര്‍ - 5
" ആയിരം ദിവസം കഠിനമായി പഠിക്കുന്നതിനേക്കാള്‍ നല്ലത്
ഒരു ദിവസം നല്ല അധ്യാപകനോടൊപ്പം കഴിയുക എന്നതാണ് "
ദാര്‍ശനികനായ ഗുരുനാഥന്‍
പുതിയ തലമുറയെ വാര്‍ത്തെടുക്കുക എന്ന ശ്രദ്ധേയവും ശ്രമകരവും മഹത്തരവുമായ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അധ്യാപക സമൂഹത്തോട് എല്ലാ രാജ്യവും എന്നും ആദരവും ബഹുമാനവും പ്രകടിപ്പിക്കുന്നു.ഓരോ രാജ്യത്തിനും അവരുടേതായ അധ്യാപകദിനമുണ്ട്. സെപ്തംബര്‍ - 5 നമ്മുടെ ദേശീയ അധ്യാപക ദിനമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ