കൊല്ല വര്‍ഷം 1123 ഇടവം 5 (1948 മേയ് 5).
പാങ്കാട്ടുകോണത്ത് ശ്രി.മരുതറ രാമക്കുറുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം.
രണ്ട് ഓല ഷഡ്ഡുകളിലായി 1,2 ക്ലാസുകളുടെ തുടക്കം.
- പാലുവള്ളി പ്രൈമറി സ്കൂള്‍ -
ശ്രി.എം.അച്ചുതന്‍ പിള്ള സാറിന് ആദ്യ ചുമതല.
ആദ്യ വിദ്യാര്‍ത്ഥിപ്പട്ടം ആര്‍ .മഹാദേവന്‍ നായര്‍ക്ക്.
5 മുതല്‍ 14 വരെ പ്രായമുള്ളവര്‍ക്ക് പ്രവേശനം.
1953-ല്‍ പച്ച റിസര്‍വ് വനത്തില്‍നിന്നും
1 ഏക്കര്‍ ഭൂമി അനുവദിച്ചു കിട്ടി.
1 ഏക്കര്‍ ഭൂമി അനുവദിച്ചു കിട്ടി.
കെട്ടിടനിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഫണ്ടിനു
പുറമേ നാട്ടുകാര്‍ സമാഹരിച്ചത് 9000/- രൂപ (1953-ൽ).
പുറമേ നാട്ടുകാര്‍ സമാഹരിച്ചത് 9000/- രൂപ (1953-ൽ).
1954 ജനുവരി 18-ന് ഉച്ചവെയിലത്ത് കുട്ടികളുടേയും
അധ്യാപകരുടേയും നാട്ടുകാരുടേയും ഒരു ഘോഷയാത്ര.
അധ്യാപകരുടേയും നാട്ടുകാരുടേയും ഒരു ഘോഷയാത്ര.
പുതിയസ്ഥലത്തേയ്ക്കുള്ള സ്കൂള്‍ മാറ്റം.
- ശ്രി. കെ.കൃഷ്ണന്‍ ആചാരി ആദ്യ ഹെഡ്മാസ്റ്റര്‍ -
1980 സെപ്തംബര്‍ മാസം
ഹെഡ്മസ്റ്റർ ശ്രി.ടി.പ്രഭാകരൻ നായർ.
ഹെഡ്മസ്റ്റർ ശ്രി.ടി.പ്രഭാകരൻ നായർ.
പാലുവള്ളി പ്രൈമറി സ്കൂള്‍ ,
പാലുവള്ളി അപ്പര്‍ പ്രൈമറി സ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
പാലുവള്ളി അപ്പര്‍ പ്രൈമറി സ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
1984 സെപ്തംബര്‍ 26
കേരളത്തിലെതന്നെ ആദ്യത്തെ ഗവ:മോഡല്‍
പ്രീ-പ്രൈമറി സ്കൂള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു.
ഉദ്ഘാടകന്‍ : ശ്രി.കെ.കരുണാകന്‍ (മുഖ്യ മന്ത്രി).
കേരളത്തിലെതന്നെ ആദ്യത്തെ ഗവ:മോഡല്‍
പ്രീ-പ്രൈമറി സ്കൂള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു.
ഉദ്ഘാടകന്‍ : ശ്രി.കെ.കരുണാകന്‍ (മുഖ്യ മന്ത്രി).
ഗീത ടീച്ചറിന് യാത്രയയപ്പ്: 31.03.2013
06.06.2006 മുതല്‍ 31.03.2013 വരെ 7 വർഷക്കാലം
നമ്മുടെ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന
ശ്രീമതി.ഡി.ഗീതാകുമാരി ടീച്ചർ സർവ്വീസില്‍നിന്നും വിരമിച്ചു.
വായനാദിന ഉദ്ഘാടനം2012:
പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.ഷൈലജാ രാജീവന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ